Könyv Akasampole Sabeekha Faisal

Akasampole

Szerző: Sabeekha Faisal
Nyelv: Malajálam
Kötés: Puha kötésű
Elérhetőség: Beszállítói készleten
Küldés 10-18 napon belül
5 396 Ft
സബീഖ ഫൈസൽ ആകാശം പോലെ ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന് തോന്നുന്ന വാക്കുകളെയെല്ലാം വരികളാക്കി കുറുക്കിയെട...

Információk a könyvről

Szerző
Nyelv
Malajálam
Kötés
Könyv - Puha kötésű
Kiadva
2025
oldal
106
EAN
9788197942020
ISBN
8197942021
Enbook ID
52743532
Súly
134
Méretek
140 x 216 x 6

Teljes leírás

സബീഖ ഫൈസൽ ആകാശം പോലെ ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന് തോന്നുന്ന വാക്കുകളെയെല്ലാം വരികളാക്കി കുറുക്കിയെടുത്ത് ഓര്‍മ്മകളിലേക്ക് കവിതയാക്കി അടക്കി പെറുക്കി വെയ്ക്കുന്ന കാവ്യസമാഹാരം. ഒരോര്‍മ്മയില്‍ നിന്ന് മറ്റൊരോര്‍മ്മയിലേക്ക് മഴയായി പെയ്യുന്ന കവിതകള്‍. അവയില്‍ ജീവിതം നോവില്‍ കുളിര്‍ത്ത് നനയുമ്പോള്‍, സ്നേഹമെന്ന വിത്തുകള്‍ മുളയ്ക്കും. അതങ്ങനെ വളര്‍ന്ന് പൂക്കളായും കായ്കളായും ജീവിതത്തിലുടനീളം നമ്മെ സ്പര്‍ശിച്ചു നില്‍ക്കുന്ന ആനന്ദം. കാറ്റുകളെ അയച്ച്, മേഘത്തെ ഇളക്കിവിട്ട്, ആകാശത്തില്‍ അവയെ പരത്തി പലകഷണങ്ങളാക്കി... ഉദ്ദേശിച്ചിടത്ത് മഴയെ വര്‍ഷിപ്പിച്ച് നല്‍കുന്നവന് മുന്‍പില്‍ നന്ദിയര്‍പ്പിക്കുന്ന വരികള്‍. എഴുത്തുകാരിയുടെ മേല്‍ മഴ വര്‍ഷിക്കുന്നതിന് മുന്‍പ് തീര്‍ച്ചയായും ആശയറ്റവള്‍ ആയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന കവിതാസമാഹാരം