Könyv che Maria Carmen del

che

Szerző: Maria Carmen del
Nyelv: Malajálam
Kötés: Puha kötésű
Elérhetőség: Beszállítói készleten
Küldés 14-21 napon belül
6 990 Ft
ചെയുടെ അമ്പത്തിമൂന്നാം ചരമവാര്ഷികത്തിന്റെ ഭാഗമായി ലോകത്താകമാനമുള്ള ഇരുപതോളം ഇടതുപക്ഷ പ്രസാധകരുടെ സഹക...

Információk a könyvről

Nyelv
Malajálam
Kötés
Könyv - Puha kötésű
Kiadva
2020
oldal
170
EAN
9789874700100
ISBN
9874700106
Enbook ID
36953598
Súly
222
Méretek
140 x 216 x 10

Teljes leírás

ചെയുടെ അമ്പത്തിമൂന്നാം ചരമവാര്ഷികത്തിന്റെ ഭാഗമായി ലോകത്താകമാനമുള്ള ഇരുപതോളം ഇടതുപക്ഷ പ്രസാധകരുടെ സഹകരണഫലമായി അത്രതന്നെ ഭാഷകളില് ചെയുടെ പ്രധാനപ്പെട്ട ചില രചനകള് പ്രസിദ്ധീകരിക്കുകയാണ്. ഈ പ്രസാധകര് ഇന്ത്യ മുതല് തെക്കേ അമേരിക്കവരെയുള്ളവരാണ്. തെലുഗു, ഉര്ദു, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ്, സ്ലോവേനിയന്, സ്പാനിഷ്, പോര്ച്ചുഗീസ് മുതലായ ഭാഷകളിലാണ് ഈ പുസ്തകം പ്രസിദ്ധീകൃതമാവുന്നത്.
ഈ പുസ്തകത്തില് 'ട്രൈകോണ്ടിനെന്റലിന്' ചെ എഴുതിയ സന്ദേശം, ക്യൂബയിലെ സോഷ്യലിസവും മനുഷ്യനും, വിപ്ലവത്തിന്റെ ഉപാഖ്യാനങ്ങള്, വിപ്ലവസേനയുടെ സാമൂഹ്യദര്ശനങ്ങള്, ക്യൂബന് വിപ്ലവത്തിന്റെ പ്രത്യയശാസ്ത്ര പഠനത്തിനുള്ള കുറിപ്പുകള് എന്നീ രചനകള് ഉള്പ്പെടുത്തിയിരിക്കുന്നു. ഈ രചനകള് ക്യൂബയിലെ സോഷ്യലിസ്റ്റു നിര്മ്മാണ പ്രക്രിയയെപ്പറ്റി പരിശോധിക്കുന്നവയാണ്.
ഈ പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്ന കാര്മെന് ഏരിയറ്റ് ഗാര്സിയ ഹവാനയിലെ ചെഗുവേര ഇന്സ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ധൈഷണികരില് ഒരാളാണ്. അവതാരിക ട്രൈകോണ്ടിനെന്റല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് സോഷ്യല് റിസര്ച്ചിന്റെ സീനിയര് ഫെല്ലോയും മാര്ക്സിസ്റ്റ് ബുദ്ധിജീവിയുമായ ഐജാസ് അഹമ്മദും പ്രവേശിക വിജയ് പ്രസാദുമാണ് എഴുതിയിരിക്കുന്നത്.
പുസ്തകത്തിന്റെ കവര് ട്രൈകോണ്ടിനെന്റല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് സോഷ്യല് റിസര്ച്ചിലെ ഡിസൈനറായ തിങ്സ് ചാക്കിന്റെ പെയിന്റിങ്ങാണ്. ചെ റേഡിയോ റെബെല്ഡില് പ്രഭാഷണം നടത്തുന്ന ഫോട്ടോയെ അധികരിച്ചാണ് ആ പെയിന്റിങ്.ഒരു പ്രായോഗിക വിപ്ലവകാരി എന്ന നിലയിലാണ് നാം പലപ്പോഴും ചെഗുവേരയെ മനസ്സിലാക്കുന്നത്. എന്നാല് സിദ്ധാന്തത്തിലും പ്രയോഗത്തിലും അവഗാഹമുള്ള ഒരു മാര്ക്സിസ്റ്റ്-ലെനിനിസ്റ്റായിരുന്നു ചെ. ചെയുടെ രാഷ്ട്രീയ വ്യക്തത, വൈകാരിക തീക

Érdekelheti

Veg

Jamie Oliver
9 969 Ft
17 123 Ft

Zaniklé obce

Jiří Padevět
33 518 Ft

Armia spartańska

John F. Lazenby
7 063 Ft

BattleTech Legends

Michael A. Stackpole
6 990 Ft
6 889 Ft

Ubuntu

Dr. Tererai Trent
9 854 Ft
6 004 Ft

Pet

Catherine Chidgey
3 547 Ft
3 534 Ft

Wordpress

Walter Dobbs
6 105 Ft

Sami

Kateřina Marie Tichá
5 422 Ft

Romerriket og Kartago

R. Bosworth Smith
5 986 Ft
5 216 Ft

Justicia

MICHEL SANDEL
8 461 Ft

Emil

Astrid Lindgren
5 129 Ft
22 875 Ft

Azok a vásárlók, akik ezt a könyvet megvásárolták, a következőket is megvásárolták

Che

Ľuboš Blaha
5 436 Ft

Journal

Noémie de Lattre
8 809 Ft

De kleine Johannes

Frederik van Eeden
6 902 Ft

Theft

B.K. Loren
5 670 Ft

Hobbiten, eller Fram og tilbake igjen

Джон Рональд Руэл Толкин
13 736 Ft

K2

Mirella Tenderini
9 272 Ft

Foundation Engineering

Shrikants Dr Jahagirdar
7 338 Ft

Degüello

GABRIELA MASSUH
6 426 Ft

Дюна

Фрэнк Герберт
7 370 Ft
3 923 Ft

Ethics of Persuasion

Brooke Rollins
34 462 Ft

Copd

Cormac McCarthy
44 123 Ft

CRYPTA

CARE SANTOS
9 038 Ft
4 446 Ft